പുനലൂർ: വെട്ടിപ്പുഴ സൗത്ത് കൊല്ലനഴികത്ത് വീട്ടിൽ പരേതനായ നാണുആചാരിയുടെ ഭാര്യ കെ.എൻ രാജമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പുരുഷോത്തമൻ, തങ്കമണി, വാസന്തി, ലീല, മുരളീധരൻ, ശശിധരൻ, ഉഷാകുമാരി. മരുമക്കൾ: ലക്ഷ്മിക്കുട്ടി, പരേതനായ ഗംഗാധരൻ, കൃഷ്ണൻകുട്ടി, സോമൻ, അംബിക, ഉഷ, പരേതനായ രാജേന്ദ്രൻ.