subhadramma-84

പുനലൂർ: പുനലൂർ ബോയ്സ് ഹൈസ്കൂളിലെ റിട്ട. പ്രഥമാദ്ധ്യാപകൻ എസ്.പരമേശ്വരൻപിള്ളയുടെ (എസ്.പി.സാർ) ഭാര്യയും റിട്ട. അദ്ധ്യാപികയുമായ കരവാളൂർ അയണിയാട്ട് ശാന്തിഭവനിൽ സുഭദ്രാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരി: സി. സുഭാഷിണിഅമ്മ (റിട്ട. സാമൂഹിക ക്ഷേമ വകുപ്പ് അസി. ഡയറക്ടർ).