കൊല്ലം: ലക്ഷ്മിനട യൂണിറ്റി ലെയിൻ ശ്രീനിലയത്തിൽ പി. രാജമ്മ (87, വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് ) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീരാജൻ (സർവേയർ), ശ്രീകുമാർ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം). മരുമക്കൾ: പരേതനായ കെ. സുന്ദരേശൻപിള്ള (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), ടി.എസ്. ശ്രീകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്), ഡി. തനൂജ (അദ്ധ്യാപിക, വാഴപ്പള്ളി എൽ.പി.എസ്), അജിതകുമാരി എൻ. നായർ. സഞ്ചയനം 20ന് രാവിലെ 8.30ന്.