ഉമയനല്ലൂർ: പടനിലം പുളിമൂട്ടിൽ വീട്ടിൽ പരേതനായ ദാമോദരന്റെയും സി.പി.ഐ കൊട്ടിയം എൽ.സി അംഗം തങ്കമണിയുടെയും മകൻ ഡി.ടി രജിത്ത് (35) നിര്യാതനായി. സിപിഐ കിഴക്കേ പടനിലം ബ്രാഞ്ച് അംഗമാണ്. ഭാര്യ: മഞ്ജു. മക്കൾ: ഋതുൽജിത്ത്, ഋനിക. സഹോദരൻ: രഞ്ജിത്ത്.