കൊട്ടാരക്കര: നീലേശ്വരത്ത് ആക്കാട്ടുമേലതിൽ പരേതനായ ശിവരാജന്റെ ഭാര്യ വാസന്തി (67) നിര്യാതയായി. മക്കൾ: സരോജം, പരേതനായ വേണു, സുദേവൻ, ജയന്തി, സതീശൻ. മരുമക്കൾ: പരേതനായ ബാബു രാജ്, മനോഹരൻ. സഞ്ചയനം 20ന് രാവിലെ 8ന്.