നടുവിലക്കര: മന്നോട്ട് കിഴക്കതിൽ രവീന്ദ്രൻപിള്ള ( 73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: സോണിയറാണി (അഗ്രികൾച്ചർ ഡയറക്ടറേറ്റ് വികാസ് ഭവൻ തിരുവനന്തപുരം), സൗമ്യ റാണി (ഗവ. മെഡിക്കൽ കോളേജ് പാരിപ്പള്ളി). മരുമക്കൾ: സന്തോഷ് കുമാർ (എ.ആർ ക്യാമ്പ് കൊല്ലം), രാജേഷ് (എസ്.ബി ട്രേഡ് ലിങ്ക്സ് ചാത്തന്നൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.