പുല്ലിച്ചിറ: സംഗമത്തിൽ പരേതനായ ആൽഫ്രഡിന്റെ ഭാര്യ സല്ലി ആൽഫ്രഡ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുല്ലിച്ചിറ അമലോത്ഭമാതാ ദേവാലയത്തിൽ. മക്കൾ: ശോഭ, ഷീബ, അരുൺ.