കൊല്ലം: പെരുമൺ ദേവകി സദനത്തിൽ പരേതനായ കുഞ്ഞുകൃഷ്ണനാശാന്റെ ഭാര്യ എൽ. ദേവകി (95) നിര്യാതയായി. മക്കൾ: വിജയധരൻ, വിദ്യാധരൻ. മരുമക്കൾ: ബീന, സുശീല.