കൊല്ലം: പട്ടത്താനം ദിവ്യാ നഗർ 16 വലിയഴിയത്ത് വീട്ടിൽ വി. സജീവ് (സാബു പട്ടത്താനം, 61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. കേരള കോൺഗ്രസ് (മാണി വിഭാഗം) മുൻ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: യമുനാറാണി. മക്കൾ: ആര്യാ സജീവ്, അർത്ഥം സജീവ്. മരുമക്കൾ: ജയേഷ്കുമാർ, ശർമ്മ സോമരാജൻ.