കരുനാഗപ്പള്ളി: ആദിനാട് തയ്യിൽശ്ശേരിൽ ബാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ സജീവൻ, സതിഭായി, രമഭായി, രതിഭായി, അനിൽകുമാർ. മരുമക്കൾ: ജയശ്രീ, പരേതനായ ഓമനക്കുട്ടൻ, പരേതനായ സുരേഷ്, സുന്ദരേശൻ, സുജ. സഞ്ചയനം 20 ന് രാവിലെ 8 ന്.