കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി പനയ്ക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ (അദ്ധ്യാപകൻ, ഗുഹാനന്ദപുരം എച്ച്.എസ്.എസ് , തെക്കുംഭാഗം) ഭാര്യ സ്മിത സുരേഷ് (46, അദ്ധ്യാപിക, എസ്.കെ.വി.എൽ.പി.എസ്, വടക്കൻ മൈനാഗപ്പള്ളി) നിര്യാതയായി. മക്കൾ: അർജുൻ എസ്. പനയ്ക്കൽ, അഗ്നിവേശ് എസ്. പനയ്ക്കൽ.