കരുനാഗപ്പള്ളി : പടനായർകുളങ്ങര വടക്ക് യുവശക്തിയിൽ പരേതനായ എൻ. രാജേന്ദ്രന്റെ ഭാര്യ മനോന്മണി (75, റിട്ട. അദ്ധ്യാപിക ഗവ.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: എം.ആർ. ജീതി (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, മണപ്പള്ളി), എം.ആർ. രാജമുത്ത് (ആസ്‌ട്രേലിയ).