പുത്തൂർ: വെണ്ടാർ കളീക്കൽ താഴതിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (83) നിര്യാതയായി. മക്കൾ: വസന്തകുമാരി, വിജയകുമാർ (ശരത് ഗ്ലാസ് ഹൗസ്, ആയൂർ), ലീലാകുമാരി, ഉഷാകുമാരി, ശ്രീകുമാർ (കെ.എസ്.ആർ.ടി.സി ആര്യങ്കാവ്) മരുമക്കൾ: സജീവൻ പിള്ള (വിമുക്ത ഭടൻ), അമ്പിളി, ശശിധരൻപിള്ള (വിമുക്തഭടൻ), പ്രസന്നകുമാർ, ആശ. സഞ്ചയനം 24ന് രാവിലെ എട്ടിന്.