കിഴക്കേക്കല്ലട: തെക്കേമുറി മുകളുവിള വീട്ടിൽ ശിവശങ്കരൻ (തമ്പി -84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമാഭായി. മക്കൾ: ശിവപ്രസാദ്, ശിവപ്രകാശ്, ശിവപ്രദീപ്. മരുമക്കൾ: സുപ്രഭ, പ്രമീള, രമ്യ. സഞ്ചയനം 22ന് രാവിലെ 7ന്.