ഓയൂർ: ചെങ്കുളം ലിജോ വിലാസത്തിൽ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മാർ ബർസോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂക്കോസ്, പരേതനായ ബാബു, ഗ്രേസി, ജോയി. മരുമക്കൾ: ജെസി, പൊടിയമ്മ, രാജു, സുനി.