വയയ്ക്കൽ: കിഴക്കേക്കര ഇടപ്പേത്ത് ആര്യാഭവനിൽ അനിൽകുമാറിന്റെയും (കണ്ണൻ) പരേതയായ ഗിരിജയുടെയും മകൻ അനീഷ് (16) നിര്യാതനായി. പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംസ്കാരം നടത്തി.