കരുനാഗപ്പള്ളി: മരു. തെക്ക് തുണ്ടിൽ തറയിൽ മുരളിയുടെ ഭാര്യ രത്നമ്മ (64) നിര്യാതയായി. മക്കൾ: രാജീവ്, ഡോളി. മരുമക്കൾ: ഉമാദേവി, പ്രകാശ്. സഞ്ചയനം നാളെ രാവിലെ 8ന്.