കരുനാഗപ്പള്ളി: പന്മന പുത്തൻചന്ത ചോല ചെറുകുന്നത്ത് വീട്ടിൽ മുഹമ്മദ് ഹുസൈൻ (61) നിര്യാതനായി. ഭാര്യ: സജീദ. മക്കൾ: നൗഫൽ, ആമിന.