പൂയപ്പള്ളി: പാണയം സരയൂവിളയിൽ (പൊയ്കവിള) കെ. കരുണാകരൻ (72, റിട്ട. ഉദ്യോഗസ്ഥൻ, രാജസ്ഥാൻ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എം.വി. സരസമ്മ (റിട്ട. നഴ്സ്, രാജസ്ഥാൻ). മക്കൾ: സന്തോഷ് കുമാർ (യു.എസ്.എ), പരേതനായ രാജേഷ് കുമാർ. മരുമക്കൾ: ദിവ്യ സന്തോഷ് (യു.എസ്.എ), പരേതയായ സീമ രാജേഷ്.