പേഴുംതുരുത്ത്: ഇടയിലവിളവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കുഞ്ഞിക്കുട്ടി (98) നിര്യാതയായി. മക്കൾ: വേണുഗോപൻ, രാജേന്ദ്രൻ, സുലോചന, ഗോപിനാഥൻ, ലീലാമണി, രാധാമണി. മരുമക്കൾ: രാധാമണി, രേണുക, അർജ്ജുനൻ, ലളിത, സജീവ്, മോഹനൻ. മരണാനന്തരകർമ്മങ്ങൾ 20ന് രാവിലെ 6ന്.