കലയ്ക്കോട്: വിനോദ് വില്ലയിൽ പരേതനായ ഒ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ബി. സരസ്വതിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: വിനയൻ (ഐശ്വര്യ പബ്ലിക് സ്കൂൾ, കലയ്ക്കോട്), വിനോദ്, അമ്മിണി. മരുമക്കൾ: ശുഭ, ഷീബ, ഗോപാലകൃഷ്ണൻ.