പന്മന: മനയിൽ പന്തപ്പാഴത്ത് വടക്കതിൽ മാധവൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണലേഖ, കൃഷ്ണകുമാരി, കൃഷ്ണലത. മരുമക്കൾ: വി.എസ്. പ്രീത, സി. ജയകുമാർ, വി. ചന്ദ്രമോഹനൻപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.