കൊല്ലം: കൊല്ലം പോസ്റ്റൽ സീനിയർ സൂപ്രണ്ട് ഓഫീസ് റിട്ട. അക്കൗണ്ട് സെക്ഷൻ സൂപ്രണ്ട് മുണ്ടയ്ക്കൽ ഈസ്റ്റ് വിജയപ്രഭ ഹൗസിൽ സി. വിജയൻ (69) നിര്യാതനായി. പോളയത്തോട് മാസ്റ്റർ കോളേജ് മുൻ പ്രിൻസിപ്പലും മുണ്ടയ്ക്കൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അംഗവുമായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ജയൻ പ്രഭ, ഡോ. ത്രിജയ പ്രഭ. സഞ്ചയനം 23ന് രാവിലെ 7ന്.