കാവനാട്: കണിയാൻകട വീട്ടിൽ (കിടങ്ങിൽ) പരേതനായ പീതാംബരന്റെ (മാത്തുണ്ണി) മകൻ വിനോദ് (48) നിര്യാതനായി. സി.പി.എം മീനം 'ബി" സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ: അനന്തു, അജിത്.