കടപ്പാക്കട: സാഗരനഗർ-12 കുന്നുംപുറത്തു വീട്ടിൽ വി. വിജയകുമാർ (52) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: വിദ്യ, വിനിത. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7ന്.