കുന്നത്തൂർ: മാനാമ്പുഴ ആനയടിവിളയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: ലീലാമ്മ, മാധവൻപിള്ള, വിജയൻപിള്ള, അജികുമാർ. മരുമക്കൾ: കുഞ്ഞികൃഷ്ണപിള്ള, ഗീത, ലളിത, മിനി. സഞ്ചയനം 24ന് രാവിലെ 8ന്.