പാരിപ്പള്ളി: മധുരിമയിൽ സി. മധുസൂദനകുറുപ്പ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല. മക്കൾ: മജു. എസ്. കുറുപ്പ്, മഞ്ജുശ്രീ. മരുമക്കൾ: പ്രിയങ്ക, ജെസ്റ്റിൻ.