അഞ്ചൽ: ചോരനാട് ഗീതാഞ്ജലിയിൽ പരേതനായ കുമാരന്റെ ഭാര്യ സുഭദ്ര (97) നിര്യാതയായി. മക്കൾ: സുഗതൻ, സുജാത, സുഭാഷ്, സുരുചി. മരുമക്കൾ: പ്രസന്ന, പരേതനായ വാസുദേവൻ, മധുബാലസുഭാഷ് (അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), തേവർതോട്ടം സുകുമാരൻ (സുപ്രസിദ്ധകാഥികൻ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം). സഞ്ചയനം 22ന് രാവിലെ 8ന്.