ഉപ്പൂട്: കോട്ടപ്പുറം രഘുവിലാസത്തിൽ എൽ. രഘുനാഥൻ (69) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രാജ്കുമാർ, രാജശ്രീ. മരുമക്കൾ: സെലീന, എൻ. രാധാകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 7ന്.