കൊല്ലം: തൃക്കടവൂർ കടവൂർ സരസ്വതി ടെക്സ്റ്റയിൽസ് ഉടമയും കെ.വി.വി.ഇ.എസ് കടവൂർ യൂണിറ്റിന്റെ സ്ഥാപക പ്രവർത്തകരിൽ പ്രമുഖനുമായ കടവൂർ നീലകണ്ഠമന്ദിരത്തിൽ കെ. തങ്കപ്പൻപിള്ള (92) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രാജേശ്വരി, ഗീത, ഉണ്ണികൃഷ്ണൻ (സരസ്വതി ടെക്സ്റ്റയിൽസ്), ബാബുരാജ്. മരുമക്കൾ: ജി. മോഹനൻപിള്ള, പി. ഗോപാലകൃഷ്ണപിള്ള, കെ. ബിനു ഉണ്ണികൃഷ്ണൻ.