പട്ടാഴി: തെക്കേത്തേരി ആമ്പാടി വീട്ടിൽ (പാണയ്ക്കാട്ട് കുടുംബം) എൻ. ശിവശങ്കരൻനായർ (87, റിട്ട. സി.ടി.ഒ പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: പട്ടാഴി ഉണ്ണികൃഷ്ണൻ (സംഗീതജ്ഞൻ), മായാദേവി, രാധാകൃഷ്ണൻനായർ. മരുമക്കൾ: കെ. രമാദേവി, ജയവിക്രമൻപിള്ള. സഞ്ചയനം 25ന് രാവിലെ 8ന്.