ഞക്കനാൽ: വയനകം രജിഭവനിൽ രാജൻ (82) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മംഗളാനന്ദൻ, അനിൽകുമാർ, സുരേഷ്, പ്രതാപ് ചന്ദ്രൻ, ജ്യോതി. മരുമക്കൾ: കൃഷ്ണകുമാരി, ശ്രീവള്ളി, ലേഖ, ശ്രീജ, സുജനപ്രിയലാൽ. സഞ്ചയനം 24ന് രാവിലെ 8ന്.