കൊട്ടാരക്കര: മാറനാട് വലിയ പുത്തൻപുരയിൽ പരേതനായ കൊച്ചു കോശിയുടെ മകൻ ജയ്പൂർ അശോക് എന്റർപ്രൈസസ് ഉദ്യോഗസ്ഥൻ പി.കെ അലക്സാണ്ടർ (54) ജയ്പൂരിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ജയ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റൂബി അലക്സ് (സ്റ്റാഫ് നേഴ്സ്, ഗവ. ഹോസ്പിറ്റൽ, ജയ്പൂർ).