vijayamma-63

ഏരൂർ: പാലവിളവീട്ടിൽ ബാബുവിന്റെ ഭാര്യ വിജയമ്മ (63) നിര്യാതയായി. മക്കൾ : ദിവ്യ, ദൃശ്യ. മരുമക്കൾ: സനൽകുമാർ, ബെന്നിതുളസി. സഞ്ചയനം 21ന് രാവിലെ 7ന്.