ഓടനാവട്ടം:കട്ടയിൽ വിനായകയിൽ റിട്ട.എസ്.ഐ. കെ.വിശ്വനാഥൻ (58) നിര്യാതനായി. ഭാര്യ:കെ.എം.അനിതകുമാരി. മക്കൾ: വിനീത, വിനായക്. മരുമകൻ:പി.ജി.കിരൺ. സഞ്ചയനം 22ന് രാവിലെ 8ന്.