കരുനാഗപ്പള്ളി: ആദിനാട് വടക്ക് ഏണിക്കാട്ട് വടക്കതിൽ (ഗ്രീഷ്മം) ഗോപി (63) നിര്യാതനായി. മക്കൾ: ഗിരീഷ്ഗോപി, ഗണേഷ് ഗോപി. മരുമക്കൾ: അരുണിമ, ശില്പ. സഞ്ചയനം 24ന് രാവിലെ 8 ന്.