savithri-84

ഓച്ചിറ: കൊറ്റമ്പള്ളി മണ്ണുമുറിയിൽ പരേതനായ വാസുവിന്റെ ഭാര്യ സാവിത്രി (84) നിര്യാതയായി. മക്കൾ: മഹിളാമണി (വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത്), ലൈല (ദുബൈ), വിജയകുമാർ (ദുബൈ), കൃഷ്ണലേഖ. മരുമക്കൾ: പരേതനായ കൃഷ്ണകുമാർ, സ്മിത, ശിവപ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.