santhamma-74

ഓച്ചിറ: മഠത്തിൽകാരാഴ്മ എലമ്പടത്ത് (സു​മേ​ഷ് ഭ​വ​നം) കെ. ശിവരാമന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: പരേതയായ സുഷമ , ശ്രീലത, ശ്രീവിദ്യ, സുമേഷ് കുമാർ. മരുമക്കൾ: സേതുലാൽ, പരേതനായ കലേശൻ, പ്രിയ. സഞ്ചയനം 23ന് രാവിലെ 8ന്.