ചടയമംഗലം: ഇളവക്കോട് കീരിക്കാട് വീട്ടിൽ (പൗർണമി) കാഷ്യു കോർപ്പറേഷൻ റിട്ട. ഗ്രൂപ്പ് മാനേജർ കെ. അരവിന്ദാക്ഷൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി. രാജമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ഷീലകുമാരി, പരേതനായ സുരേഷ്കുമാർ (വനംവകുപ്പ്). മരുമക്കൾ: കെ. കൃഷ്ണകുമാർ (റെയിൽവേ), സി. ശ്രീലത (വനംവകുപ്പ്).