കൊല്ലം: ഉമയനല്ലൂർ (താഴെത്തൊടി) ഷിഹാൻ മൻസിലിൽ ജലാലുദ്ദീൻ (63, ഷാൻ ഹോട്ടൽ ഉടമ) നിര്യാതനായി. ഭാര്യ: റസിയത്ത്. മക്കൾ: ഷിഹാൻ, ഷാൻ, ഷിബിന. മരുമക്കൾ: ഹാഷിം, ഷഹന, റിനീഷ.