വവ്വാക്കാവ്: നീലികുളം കാഞ്ഞിരപ്പള്ളിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ജാനമ്മ (84) നിര്യാതയായി. മക്കൾ: ശാന്തമ്മ, കമലമ്മ, പ്രസന്ന, ഉദയൻ, ഉദയഭാനു, ഉദയമ്മ, ബേബി. മരുമക്കൾ: രാമൻകുട്ടി, പരേതനായ ശിവാനന്ദൻ, സുരേന്ദ്രൻ, തങ്കമണി, രാധ, ശിവദാസൻ, ബിന്ദു. സഞ്ചയനം 23ന് രാവിലെ 8ന്.