പുത്തൂർ: കുളക്കട എം.എൻ.നഗറിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (75) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ ആചാരി, ഇന്ദിര, സുരേഷ് , സുജാത. മരുമക്കൾ: കമലമ്മാൾ, രവി ആചാരി, രാജലക്ഷമി, രാജഗോപാൽ.