sankarapillai-72

തഴവ: തെക്കും മുറി കിഴക്ക് മോഴൂരേത്ത് ശങ്കരപ്പിള്ള (72) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: രമ്യ, രഞ്ജു. മരുമക്കൾ: എസ് . രാജേഷ്, എസ് . രതീഷ് .