കുണ്ടറ: പെരുമ്പുഴ ശ്രീശങ്കരത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മകൾ: ചന്ദ്രിക. മരുമകൻ: പ്രഭാഷകനും എഴുത്തുകാരനുമായ പെരുമ്പുഴ ശ്രീശങ്കരത്തിൽ ഗോപാലകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ നവംബർ 2ന്.