ആലുംകടവ്: ഓച്ചിറ മേമന കലവറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗോമതി (80) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രതിഭ. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, പരേതനായ ബാബു ജയദേവ്. സഞ്ചയനം നാളെ രാവിലെ 7ന്.