പൂതക്കൂളം: വടക്കേ ചാലുവിള വീട്ടിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ കെ. ശാരദ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, ബേബി ഗിരിജ, ഗിരിജകുമാരി, അശോക് കുമാർ. മരുമക്കൾ: സുധ അശോകൻ, രാജേന്ദ്രൻ, പരേതനായ രാജൻ, വത്സല.