കുണ്ടറ: പെരുമ്പുഴ പുനക്കന്നൂർ അനിൽ നിവാസിൽ എൻ. പുരുഷോത്തമൻ (70) നിര്യാതനായി. ഭാര്യ: സി. രമണി. മക്കൾ: അനിൽകുമാർ, അജിത കുമാരി, അനിത കുമാരി. മരുമക്കൾ: സന്ധ്യ, കലേഷ്, ഷിബു. സഞ്ചയനം 23ന് രാവിലെ 7ന്.