sahidkunju-86

കരുനാഗപ്പള്ളി: കോഴിക്കോട് താന്നിയ്ക്കൽ സെയ്ദ്കുഞ്ഞ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലീം ജമാഅത്ത് കബർ സ്ഥാനിൽ. സി.പി.ഐ ആദ്യകാല നേതാവാണ്. ഇസ്ലാഹുൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സെയ്നബാക്കുഞ്ഞ്. മക്കൾ: നിസാർ, നിസാം, പരേതനായ ജുമുദ്ദീൻ. മരുമക്കൾ: സക്കിനത്ത്ബീവി, ഷിബിൽ,