ഏരൂർ: ജയഭവനിൽ പരേതനായ കെ. കുട്ടപ്പന്റെ ഭാര്യ വി. പത്മാവതി (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. കെ.പി ജയശ്രീ (റിട്ട. പ്രൊഫ എസ്.എൻ.കോളേജ്, ചെമ്പഴന്തി), കെ.പി ജയപ്രകാശ്. മരുമകൻ: ഡി. പ്രേംനാഥ്. സഞ്ചയനം 27ന് രാവിലെ 8.30ന്.