rubber-sheet-prathikal
റബർ ഷീറ്റ് മോഷണക്കേസിലെ പ്രതികൾ

കൊട്ടാരക്കര: വാളകം അമ്പലക്കര സ്വദേശി ബീനയുടെ വീട്ടിലെ റബർ ഷെഡിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ പ്രതികളായ വാളകം അമ്പലക്കര ജംഗ്ഷന് സമീപം മല്ലശ്ശേരിൽ വീട്ടിൽ ​സാബു (45 ), വാളകം അമ്പലക്കര ജംഗ്ഷന് സമീപം മാമ്പുഴ മേലതിൽ വീട്ടിൽ വിനോദ് (35)​ എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ട റബർ ഷീറ്റുകൾ മോഷ്ടാക്കളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.